തന്റെ ആദ്യ പ്രണയം പ്രാവുകളോടായിരുന്നുവെന്ന് ബോക്സിംഗ് താരം മൈക്ക് ടൈസണ്‍. പതിനൊന്നാമത്തെ വയസ്സില്‍ തന്റെ ഒരു പ്രാവിനെ സുഹൃത്ത് കൊന്നെന്നും ടൈസണ്‍ പറയുന്നു. 'ടേക്കിംഗ് ഓണ്‍ ടൈസണ്‍' എന്ന ടി വി പരിപാടിയിലാണ് ടൈസണ്‍ ഇക്കാര്യം പറയുന്നത്.
എനിക്കും പ്രാവുകളോട് എന്നും സ്നേഹമായിരുന്നു. ഒരിക്കല്‍ എനിക്ക് 100 പക്ഷികള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നിനെ സുഹൃത്ത് വാങ്ങി. പിന്നീട് തിരിച്ചുചോദിച്ചെങ്കിലും തന്നില്ല. പകരം അതിനെ മുറിവേല്‍പ്പിച്ച് രക്തം എന്റെ ദേഹത്ത് തെറിപ്പിച്ചു- ടൈസണ്‍ വേദനയോടെ പറഞ്ഞു.
നാല്‍പ്പതുകാരനായ ടൈസണിന് ന്യൂയോര്‍ക്കില്‍ ഒരു പ്രാവ് വളര്‍ത്തല്‍ കേന്ദ്രം ഉണ്ടായിരുന്നത്രെ.

No comments:
Post a Comment